Skip to main content

ക്വട്ടേഷൻ

മലബാർ ദേവസ്വം ബോർഡ് തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഔദ്യോഗിക ആവശ്യത്തിലേക്കായി മാസ വാടക നിരക്കിൽ ഡ്രൈവർ സഹിതം ഏഴ് വർഷത്തിൽ താഴെ പഴക്കമുള്ളതും ടാക്സി പെർമിറ്റുള്ളതുമായ വാഹനത്തിന് ക്വട്ടേഷൻ ക്ഷണിച്ചു. ആഗസ്റ്റ് 16ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0490 2321818.
 

date