Skip to main content

മരം ലേലം

പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ ഭാഗം കണ്ണൂർ അസി. എഞ്ചിനീയറുടെ കാര്യാലയത്തിന് കീഴിൽ കണ്ണൂർ തളാപ്പ് റോഡിലെ ഒരു ആൽമരം ആഗസ്റ്റ് 14ന് രാവിലെ 11 മണിക്ക് അസി.എഞ്ചിനീയറുടെ കാര്യാലയത്തിൽ ലേലം ചെയ്യും.
 

date