Skip to main content

ക്വട്ടേഷന്‍

 

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള കണ്ണവം മോഡല്‍ പ്രീ സ്‌കൂളിലേക്ക് ബ്രാന്റഡ് കമ്പനികളുടെ ഗുണനിലവാരമുള്ള ടെലിവിഷന്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ആഗസ്ത് 11ന് വൈകിട്ട് നാല് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 04972 700357.

date