Skip to main content

ജലബജറ്റ്; രാമനാട്ടുകര നഗരസഭ തല കണ്‍വെന്‍ഷന്‍ നാളെ 

 

നവകേരളം കർമപദ്ധതിയിലെ ഹരിതകേരളം മിഷന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടപ്പാക്കുന്ന ജലബജറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി രാമനാട്ടുകര നഗരസഭാ തല കണ്‍വെന്‍ഷന്‍ നാളെ (ആഗസ്റ്റ് 10) നടക്കും.

ഉച്ചയ്ക്ക് 2 മണിക്ക് നഗരസഭാ കൗൺസിൽ ഹാളിൽ നടക്കുന്ന കണ്‍വെന്‍ഷന്‍ രാമനാട്ടുകര നഗരസഭാ ചെയർപേഴ്സൺ ബുഷ്റ റഫീഖ് ഉദ്ഘാടനം ചെയ്യും.

date