Skip to main content

അവലോകന യോഗം 14ന്

വ്യാജ മദ്യത്തിന്റെ ഉൽപാദനവും വിതരണവും തടയുന്നതിനും ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി രൂപംകൊണ്ട ജില്ലാതല ജനകീയ കമ്മിറ്റിയുടെ അവലോകന യോഗം ആഗസ്റ്റ് 14ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
 

date