Skip to main content

ഫസ്റ്റ് സെലക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

അരീക്കോട് ഗവ. ഐ.ടി.ഐയിൽ 2023വർഷത്തെ ഐ.ടി.ഐ പ്രവേശനത്തിനുളള ഫസ്റ്റ് സെലക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഐ.ടി.ഐ നോട്ടീസ് ബോർഡിലും ജാലകം അഡ്മിഷൻ പോർട്ടലായ  https://itiadmissions.kerala.  ലും ലിസ്റ്റ് ലഭ്യമാണ്.  ആഗസ്റ്റ് ഒമ്പതിന് രാവിലെ പത്തിന് പ്രവേശനം ആരംഭിക്കും.

date