Skip to main content

അംശദായ സമാഹരണം

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലേക്ക് അടയ്ക്കാനുള്ള അംശദായ തുക ശേഖരിക്കുന്നതിനായി ആഗസ്റ്റ് 15 മുതൽ 30 വരെ മത്സ്യഗ്രാമങ്ങൾ കേന്ദ്രീകരിച്ച് ഭവന സന്ദർശനത്തിലൂടെ അംശദായ സമാഹരണ പരിപാടി സംഘടിപ്പിക്കുന്നു. മത്സ്യത്തൊഴിലാളികൾ സഹകരിക്കണമെന്ന് മത്സ്യബോർഡ് കോഴിക്കോട് മേഖലാ എക്‌സിക്യുട്ടീവ് ഓഫീസർ അഭ്യര്‍ത്ഥിച്ചു.

 

date