Skip to main content

സീറ്റ് ഒഴിവ്

അംബേദ്കർ കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിൽ (എയ്ഡഡ്) 2023-24 അധ്യയന വർഷത്തിലേയ്ക്ക് മൂന്നാം സെമസ്റ്റർ ബി.കോം (മാനേജ്‌മെൻറ്, എസ്.ടി), ബി.എ ഇംഗ്ലീഷ് (ഓപ്പൺ), ബി.എ എക്കണോമിക്‌സ് (എസ്.ടി), ബി.എസ്.സി മാത്തമാറ്റിക്‌സ് (ഓപ്പൺ, എസ്.സി) എന്നീ ബിരുദ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് ഒമ്പതിന് വൈകീട്ട് അഞ്ചിന് മുമ്പായി കോളേജ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04931249666.

date