Skip to main content

അപേക്ഷ ക്ഷണിച്ചു

 

കേന്ദ്ര സർക്കാറിന്റെ അംഗീകാരത്തോടെ ജൻ ശിക്ഷൺ സൻസ്ഥാൻ മലപ്പുറം നടപ്പിലാക്കുന്ന ലോജിസ്റ്റിക്ക് മാനേജ്‌മെന്റ്, ഫ്രണ്ട് ഓഫീസ് മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ളവർക്ക് ആറ് മാസം കൊണ്ട് ഓൺലൈനായും പഠിക്കാനുള്ള അവസരമുണ്ട്. ഫോൺ: 8848104023.

 

date