Skip to main content

വൈദ്യുതി മുടക്കം

അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് (ആഗസ്റ്റ് ഒമ്പത്) രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാല് വരെ എടരിക്കോട് 110 കെ.വി സബ്സ്റ്റേഷനിൽ നിന്നും കല്‍പകഞ്ചേരി, ഒതുക്കുങ്ങൽ, കൂരിയാട് എന്നീ 33 കെ.വി സബ്സ്റ്റേഷനുകളിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.

date