Skip to main content

തിയ്യതി നീട്ടി

 

വിനോദ സഞ്ചാര വകുപ്പും ഡിടിപിസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം 2023-ന്റെ ഭാഗമായി ക്ഷണിച്ച ക്വട്ടേഷനുകൾ സമർപ്പിക്കാനുള്ള അവസാന തിയ്യതി ആഗസ്റ്റ് 16 ന് ഉച്ചയ്ക്ക് ഒരു മണിവരെയും ക്വട്ടേഷനുകൾ തുറക്കുന്ന തിയ്യതി അന്നേദിവസം ഉച്ചയ്ക്ക്  ശേഷം 3 മണിവരെയും നീട്ടിയതായി ഡി ടി പി സി സെക്രട്ടറി അറിയിച്ചു. പുതുക്കിയ ക്വട്ടേഷൻ ഫോറങ്ങൾ ഡി ടി പി സി വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0495-2720012 എന്ന നമ്പറിൽ പ്രവർത്തിദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 വരെ ബന്ധപ്പെടുക. 
വെബ്സൈറ്റ് :www.dtpckozhikode.com

date