Skip to main content

ഭൂമി ഏറ്റെടുക്കലിന് പ്രത്യേക പാനല്‍ 

ആലപ്പുഴ: ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുള്ള അവകാശ ആക്ട് പ്രകാരമുള്ള സാമൂഹ്യ പ്രത്യാഘാത വിലയിരുത്തല്‍ പഠനം നടത്തുന്നതിന് കൊല്ലം ജില്ലയില്‍ പ്രത്യേക പാനല്‍ രുപീകരിക്കുന്നു. യൂണിവേഴ്‌സിറ്റികള്‍/ വകുപ്പുകള്‍/ സെന്ററുകള്‍/ ഏജന്‍സികള്‍ എന്നിവര്‍ ഓഗസ്റ്റ് 25നകം കൊല്ലം ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കണം.   

date