Skip to main content

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: കുമ്പളം- തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 13 (വെളുത്തുള്ളി കായല്‍ ഗേറ്റ്) ഓഗസ്റ്റ് പത്തിന് രാവിലെ എട്ടു മുതല്‍ 12-ന് വൈകിട്ട് ആറുവരെ  അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ വാഴത്തോപ്പില്‍ ഗേറ്റ് (നമ്പര്‍ 12) വഴി പോകണം.

date