Skip to main content

കര്‍ഷക പരിശീലനം

ആലപ്പുഴ: ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 10,11 തീയതികളില്‍ തീറ്റപുല്‍കൃഷി, 17,18 തീയതികളില്‍ ഇറച്ചിക്കോഴി വളര്‍ത്തല്‍, 16-ന് കാടവളര്‍ത്തല്‍  എന്നിവയിലാണ് പരിശീലനം. താത്പര്യമുള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0479-2452277.

date