Skip to main content

സംരംഭക ബോധവല്‍ക്കരണ ശില്‍പശാല

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 11 വെള്ളി ഉച്ചക്ക് രണ്ട് മണിക്ക് സംരംഭക ബോധവല്‍ക്കരണ ശില്‍പശാല സംഘടിപ്പിക്കുന്നു. കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന ശില്‍പശാല ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്യും. ഫോണ്‍: 8075591304.
 

date