Skip to main content

രണ്ടാം വര്‍ഷ ബിരുദ പ്രവേശനം

 

കൊണ്ടോട്ടി ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ രണ്ടാം വർഷ ബിരുദ പ്രവേശനത്തിന് ബി എ ഫങ്ഷണൽ ഇംഗ്ലീഷ്, ബി കോം(സ്പോർട്സ് ക്വാട്ട) എന്നീ വിഭാഗങ്ങളിൽ ഓരോ സീറ്റ് വീതം ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ ആഗസ്റ്റ് 17 ന് 10 മണിക്ക് കോളേജ് ഓഫീസിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

date