Skip to main content

വിമുക്തഭടന്മാർക്കും ആശ്രിതർക്കും സമ്പർക്ക പരിപാടി

മദ്രാസ് റെജിമെന്റിൽ നിന്നും വിരമിച്ച മലപ്പുറം ജില്ലയില്‍ നിന്നുള്ള വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കുമായി  ആഗസ്റ്റ് 21  ന് മലപ്പുറം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ വെച്ച് സമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നു. റെക്കോർഡ് ഓഫീസുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരം ആവശ്യമുളളവർ ബന്ധപ്പെട്ട രേഖകളുമായി പങ്കെടുക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങൾക്ക് ഫോണ്‍: 9048672601.

date