Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

 

ജില്ലയിൽ സൈനിക ക്ഷേമ വകുപ്പിൽ വെൽഫെയർ ഓർഗനൈസർ (വിമുക്ത ഭടന്മാർ മാത്രം) (കാറ്റഗറി നമ്പർ : 491/2011) തസ്തികയിലേയ്ക്ക് 29/12/2015- ന് നിലവിൽ വന്ന റാങ്ക് പട്ടിക ( റാങ്ക്ഡ് ലിസ്റ്റ് ന. 603/2015/SSIII ) യുടെ മൂന്നുവർഷ കാലാവധി 28/12/2018ന്  അർധരാത്രിയിൽ പൂർത്തിയായതിനാൽ 29/12/2018 പൂർവ്വാഹ്നം മുതൽ റാങ്ക് പട്ടിക റദ്ദാക്കിയതായി പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.

date