Skip to main content

ജില്ലാ മത്സരം മാറ്റിവെച്ചു

ഡിസ്ട്രിക്ട് കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫയര്‍ ജനസംഖ്യാദിനത്തോടനുബന്ധിച്ച് നടത്താന്‍ നിശ്ചയിച്ച ജില്ലാ മത്സരം സെപ്റ്റംബര്‍ രണ്ടിലേക്ക് മാറ്റിവെച്ചതായി സെക്രട്ടറി അറിയിച്ചു. പാലക്കാട് പി.എം.ജി ഹൈസ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ വിദ്യാലയങ്ങളില്‍ നിന്നും രജിസ്ട്രര്‍ ചെയ്തവര്‍ അന്നേദിവസം രാവിലെ ഒന്‍പതിന് കുട്ടികളുമായി എത്തണം. ഫോണ്‍: 9447376974

date