Skip to main content

നീന്തൽ പരിശീലകരാകാൻ അവസരം

നീന്തൽ അറിയാവുന്നവർക്ക് സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ള നീന്തൽ പരിശീലകരാകാൻ അവസരം. ഇതിനായി  അഞ്ച് ദിവസത്തെ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.  അപേക്ഷകർ വിശദമായ ബയോഡാറ്റ സഹിതം ആഗസ്റ്റ് 24ന് മുമ്പ് ഇ-മെയിൽ ആയോ നേരിട്ടോ അപേക്ഷിക്കേണ്ടതാണ്. ഫോൺ:  9495243423 ഇ മെയിൽ: scmalappuram@gmail.com.

date