Skip to main content

ടെണ്ടർ ക്ഷണിച്ചു

കാവനൂർ പി.എച്ച്.സി ലാബിലേക്ക് 2023-24 സാമ്പത്തിക വർഷത്തിൽ ലാബ് റീ-ഏജന്റും മറ്റുു അനുബന്ധ വസ്തുക്കളും റണ്ണിങ് കോൺട്രാക്ട് വ്യവസ്ഥയിൽ ആവശ്യാനുസരണം വാങ്ങുന്നതിന് സപ്ലയർമാരിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. കവറിന് പുറത്ത് 'ലാബ് റീ- ഏജന്റുകൾക്കുള്ള ടെണ്ടർ' എന്ന് രേഖപ്പെടുത്തണം. ആഗസ്റ്റ് 21ന് രാവിലെ 11വരെ ടെണ്ടർ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും കാവനൂർ പി എച്ച് സി കാര്യാലയത്തിൽ നിന്നും അറിയാം.

date