Skip to main content

തൊഴില്‍ രഹിത വേതനം കൈപ്പറ്റുന്നവര്‍ പരിശോധന പൂര്‍ത്തിയാക്കണം

ആലപ്പുഴ: കൈനകരി ഗ്രാമപഞ്ചായത്തില്‍ നിന്നും തൊഴില്‍ രഹിത വേതനം കൈപ്പറ്റുന്നവര്‍ റേഷന്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി. ബുക്ക്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, എംപ്ലോയ്‌മെന്റ് കാര്‍ഡ്, വേതനം കൈപ്പറ്റുന്ന കാര്‍ഡ്, ആധാര്‍, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് (നേരത്തെ ആനുകൂല്ല്യം ലഭിച്ചിട്ടില്ലാത്തവര്‍) രസീത് എന്നിവ സഹിതം ഓഗസ്റ്റ് 22ന് രാവിലെ 11 നും വൈകിട്ട് 4നുമിടയില്‍ പഞ്ചായത്ത് ഓഫീസില്‍ നേരിട്ടെത്തി പരിശോധന പൂര്‍ത്തിയാക്കണം. അല്ലാത്ത പക്ഷം തുടര്‍ന്ന് ആനുകൂല്യം ലഭ്യക്കില്ല. ഫോണ്‍ : 0477-2724235, 9496965515

date