Skip to main content

സൗജന്യ പരിശീലനം

ആലപ്പുഴ: ചെറിയ കലവൂരിലെ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫിറ്റ്‌നസ് ട്രെയിനര്‍, മൊബൈല്‍ ഹാര്‍ഡ് വെയര്‍ റിപ്പയര്‍ ടെക്‌നീഷ്യന്‍ എന്നീ കോഴ്‌സുകളില്‍ സൗജന്യ പരിശീലനം നല്‍കുന്നു. പ്ലസ്ടു പാസ്സായ 18 നും 30 നും ഇടയില്‍ പ്രായമുള്ള എസ്.സി, എസ്.ടി, മത്സ്യതൊഴിലാളി വിഭാഗക്കാര്‍ക്കാണ് അവസരം. ഫോണ്‍: 8078069622

date