Skip to main content

വാഹന ഗതാഗതം നിരോധിച്ചു

ആലപ്പുഴ: ചമ്പക്കുളം- കോഴിമുക്ക് റോഡില്‍ പാലപ്പറമ്പ് ജംഗ്ഷന്‍ മുതല്‍ പടിപ്പുരയ്ക്കല്‍ ക്ഷേത്രം വരെ ടാറിംഗ് ജോലികള്‍ നടക്കുന്നതിനാല്‍ 23 മുതല്‍ 26വരെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

date