Skip to main content

സീറ്റ് ഒഴിവ്

തവനൂർ സർക്കാർ ആർട്സ് ആന്റ് സയൻസ് കോളജിൽ ഒന്നാം വർഷ ( 2023-24) ബി.കോം, കോഴ്സിൽ പട്ടിക വർഗ്ഗം, ലത്തീൻ കത്തോലിക, ഭിന്നശേഷി എന്നീ വിഭാഗങ്ങളിലും ഇംഗ്ലീഷ് കോഴ്സിൽ പട്ടികജാതി/പട്ടിക വർഗം, ഇ.ഡബ്ല്യു.എസ്, ഭിന്നശേഷി എന്നീ വിഭാഗങ്ങളിലും, സോഷ്യോളജി കോഴ്സിൽ പട്ടിക വർഗ്ഗം, ഇ.ഡബ്ലി.യു.എസ് എന്നീ വിഭാഗങ്ങളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കാലിക്കറ്റ് സർവകലാശാല ക്യാപ് രജിസ്ട്രേഷൻ ചെയ്ത യോഗ്യരായ വിദ്യാർത്ഥികൾ ശനിയാഴ്ച്ച (ആഗസ്റ്റ് 26) ഉച്ചയ്ക്ക് രണ്ടിനു മുമ്പായി രേഖകളുടെ പകർപ്പ് സഹിതം കോളേജിൽ റിപ്പോർട്ട് ചെയ്യണം . ഫോൺ നമ്പർ :04942687000, 8891242417

date