Skip to main content

പൊലീസ് കംപ്ലയിന്റ്സ് അതോറിറ്റി ഹിയറിങ്ങ് 23-ന്

ആലപ്പുഴ: സംസ്ഥാന പൊലീസ് കംപ്ലയിന്റ്സ് അതോറിറ്റിയുടെ ഹിയറിംഗ് 23-ന് രാവിലെ 11 മുതല്‍ ആലപ്പുഴ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടക്കും. രാവിലെ 10 മുതല്‍ 11 മണി വരെ പൊതുജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാം.

date