Skip to main content

ഗസ്റ്റ് അധ്യാപക ഒഴിവ്

ആലപ്പുഴ: സംസ്ഥാന വിനോദസഞ്ചാര വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കിറ്റ്സിന്റെ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസ്) മലയാറ്റൂര്‍/എറണാകുളം പഠന കേന്ദ്രത്തില്‍ ഹോട്ടല്‍ മാനേജ്മെന്റ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ഓഗസ്റ്റ് 25 വരെ അപേക്ഷ നല്‍കാം. വെബ്‌സൈറ്റ്:  www.kittsedu.org ഫോണ്‍: 8848301113.

date