Skip to main content

പഴയ സ്‌കൂൾ കെട്ടിടം പൊളിക്കുന്നു 

ആലപ്പുഴ: പൊള്ളേത്തൈ ഗവൺമെന്റ് ഹൈസ്‌കൂളിലെ പഴയ കെട്ടിടം പൊളിച്ച് നീക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നാളെ (ഓഗസ്റ്റ് 24)യാണ് ലേലം. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ട് വരെ ക്വട്ടേഷൻ നൽകാം. ഫോൺ: 0478-2861501.

date