Skip to main content

കരുണാപുരം ഗവ. ഐ.ടി.ഐ.ില്‍ സീറ്റൊഴിവ്

കരുണാപുരം ഗവ. ഐ.ടി.ഐയിലെ എസ്.സി.വി.റ്റി ട്രേഡുകളായ ഡ്രാഫ്റ്റ്മാന്‍ സിവില്‍ (രണ്ട് വര്‍ഷം), കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്(ഒരു വര്‍ഷം) എന്നീ  ട്രേഡുകളില്‍ നിലവിലുളള ഒഴിവുകളിലേക്ക് ഇതുവരെ അപേക്ഷ നല്‍കാത്തവര്‍ക്കും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 24 ന് വ്യാഴാഴ്ച വൈകിട്ട് 5 മണി വരെ ഐ.ടി.ഐയില്‍ നേരിട്ടെത്തി അപേക്ഷ നല്‍കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9446257417, 9745473618, 04868 291050

date