Skip to main content

പ്രീ ബിഡ് മീറ്റിങ് 6ന്

ജില്ലയിലെ പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതിയുടെ ടൂറിസം സാധ്യതകള്‍ ജനങ്ങളിലേക്ക് പരിചയപ്പെടുത്തുന്നതിനായി സെപ്റ്റംബര്‍ ആറിന് വൈകിട്ട് 3.30ന് സെന്ററില്‍ പ്രീ ബിഡ് മീറ്റിങ് നടത്തും.  പുല്ലൂപ്പിക്കടവിന്റെ ടൂറിസം നിക്ഷേപ സാധ്യതകള്‍ സംബന്ധിച്ച് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കും. താല്‍പര്യമുള്ളവര്‍ക്ക് പങ്കെടുക്കാമെന്ന് ഡി ടി പി സി സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0497 2706336.
 

date