Skip to main content

വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും ബോധവത്ക്കരണ ക്ലാസ്

ആലപ്പുഴ: മദ്രാസ് റെജിമെന്റില്‍ നിന്നും വിരമിച്ച വിമുക്ത ഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഓഗസ്റ്റ് 24ന് ആലപ്പുഴ സൈനികക്ഷേമ ഓഫീസില്‍ ബോധവത്ക്കരണ ക്ലാസ് നടത്തും. ഫോണ്‍: 0477 2245673

date