Skip to main content

വാഹന ഗതാഗതം നിരോധിച്ചു

ആലപ്പുഴ: കായംകുളം- പുനലൂര്‍ (കെ.പി.) റോഡില്‍ റെയില്‍വേ പാലം (നം.89) ബലപ്പെടുത്തുന്ന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ 30വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു.

date