Skip to main content

പത്മ പുരസ്‌കാരങ്ങള്‍ നാമനിര്‍ദ്ദേശങ്ങള്‍/ശുപാര്‍ശകള്‍ നല്‍കാം

ആലപ്പുഴ: രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ പുരസ്‌കാരങ്ങളിലൊന്നായ പദ്മ പുരസ്‌കാരങ്ങള്‍ക്ക് നാമനിര്‍ദ്ദേശം/ശുപാര്‍ശ ക്ഷണിച്ചു. സെപ്റ്റംബര്‍ 15 വരെ അപേക്ഷിക്കാം. https://awards.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. 

date