Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

ആലപ്പുഴ: ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒ.ബി.എന്‍. വിഭാഗത്തിലേക്ക് ബേബി വാമര്‍ (5 എണ്ണം) വിതരണം ചെയ്യുന്നതിന് മുദ്ര വെച്ച ദര്‍ഘാസ് ക്ഷണിച്ചു. സെപ്റ്റംബര്‍ 12ന് ഉച്ചകഴിഞ്ഞ് 3വരെ സൂപ്രണ്ട്, ഗവ.റ്റി.ഡി. മെഡിക്കല്‍ കോളജ് ആശുപത്രി, വണ്ടാനം, ആലപ്പുഴ എന്ന വിലാസത്തില്‍ നല്‍കാം. ഫോണ്‍: 0477 2282021.

date