Skip to main content

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്ക് കോളേജിലെ മൂന്ന് വര്‍ഷ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു.

നേരത്തെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവര്‍ക്കും സ്പോട്ട് പ്രവേശനത്തിലേക്ക് അപേക്ഷിക്കാം. സെപ്റ്റംബര്‍ നാലിന് ഉച്ചക്ക് 12വരെയാണ് അപേക്ഷ സ്വീകരിക്കുക. ഫോണ്‍: 9447488348, 9400606242

date