Skip to main content

വിധവകള്‍ക്ക് സ്വയം തൊഴില്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ നടപ്പിലാക്കിവരുന്ന വിധവകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനുള്ള ധനസഹായ പദ്ധതിയായ ‘സഹായഹസ്തം’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 15 നകം അപേക്ഷിക്കണം. അപേക്ഷകള്‍ www.schemes.wcd.kerala.gov.in എന്ന വെബ്‍സൈറ്റ് വഴി ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്.

date