Skip to main content

'കേരളീയം-2023' ലോഗോ എൻട്രി ക്ഷണിച്ചു

ആലപ്പുഴ: നവംബർ ഒന്നു മുതൽ ഒരാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന 'കേരളീയം-2023' സാംസ്കാരികോത്സവത്തിന്റെ ലോഗോയ്ക്കായി എൻട്രികൾ ക്ഷണിച്ചു. കേരളീയത, കേരളം കൈവരിച്ച നേട്ടങ്ങൾ, ഭാവി കേരളം എന്നിവ പ്രതിഫലിപ്പിക്കുന്ന എൻട്രികൾ സെപ്റ്റംബർ 4, വൈകീട്ട് അഞ്ച് മണിക്ക് മുൻപായി keraleeyam2023official@gmail.com എന്ന മെയിലിൽ ലഭിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് സമ്മാനം ലഭിക്കും.

date