Skip to main content

പി.എച്ച്.ഡി സീറ്റൊഴിവ്

പട്ടാമ്പി സർക്കാർ സംസ്കൃത കോളേജിൽ കെമിസ്ട്രി വിഭാഗം ഗവേഷണ കേന്ദ്രത്തിൽ പി.എച്ച്.ഡി എനി ടൈം കാറ്റഗറിയിൽ മൂന്ന് സീറ്റുകൾ ഒഴിവുണ്ട്. യു.ജി.സി (ജെ.ആർ.എഫ്) പരീക്ഷ പാസായവരും ഗവേഷണത്തിന് യോഗ്യരുമായ വിദ്യാർത്ഥികൾ സെപ്റ്റംബര്‍ അഞ്ചിന് മുമ്പായി ആവശ്യമായ രേഖകൾ സഹിതം അപേക്ഷിക്കണം. കൂടിക്കാഴ്ച സെപ്റ്റംബര്‍ 11 ന് നടക്കും.

date