Skip to main content

കാത്ത് ലാബിലേക്ക് അവശ്യവസ്തുക്കള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

ജില്ലാ ആശുപത്രിയിലെ കാത്ത് ലാബ് വിഭാഗത്തിലേക്ക് അവശ്യവസ്തുക്കള്‍ വാങ്ങുന്നതിന് ഇ-ടെന്‍ഡര്‍ മുഖേന ദര്‍ഘാസ് ക്ഷണിച്ചു. 25,000 രൂപയാണ് നിരതദ്രവ്യം. ടെന്‍ഡര്‍ സെപ്റ്റംബര്‍ 13 വരെ സ്വീകരിക്കും. സെപ്റ്റംബര്‍ 14 ന് ടെന്‍ഡര്‍ തുറക്കും. താത്പര്യമുള്ളവര്‍  www.etenders.kerala.gov.in ല്‍ ടെന്‍ഡര്‍ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2533327, 2534524

 

date