Skip to main content

പി.എച്ച്.ഡി സീറ്റൊഴിവ്

പട്ടാമ്പി ഗവ സംസ്‌കൃത കോളെജില്‍ കെമിസ്ട്രി വിഭാഗം ഗവേഷണ കേന്ദ്രത്തില്‍ പി.എച്ച്.ഡി എനി ടൈം കാറ്റഗറിയില്‍ മൂന്ന് സീറ്റൊഴിവ്. യു.ജി.സി. ജെ.ആര്‍.എഫ് പാസായവരും ഗവേഷണത്തിന് യോഗ്യരുമായ വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ അഞ്ചിനകം ആവശ്യമായ രേഖകളുമായി അപേക്ഷിക്കണം. അഭിമുഖം സെപ്റ്റംബര്‍ 11 ന് നടക്കും. ഫോണ്‍: 0466 2212223.
 

date