Skip to main content

ഓപ്പണ്‍ സെലക്ഷന്‍ നാലിന്

രാജസ്ഥാനില്‍ സെപ്റ്റംബര്‍ 23 ന് നടത്തുന്ന അഖിലേന്ത്യ സിവില്‍ സര്‍വീസ് ലോണ്‍ ടെന്നീസ് മത്സരത്തില്‍ പങ്കെടുക്കുന്ന സംസ്ഥാന സിവില്‍ സര്‍വീസ് ടീമിനെ തെരഞ്ഞെടുക്കുന്നതിനായി സെപ്റ്റംബര്‍ നാലിന് രാവിലെ എട്ടിന് തിരുവനന്തപുരം, കവടിയാര്‍, ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബില്‍ ഓപ്പണ്‍ സെലക്ഷന്‍ നടത്തുന്നു. താത്പര്യമുള്ള പുരുഷ/വനിതാ താരങ്ങള്‍ രാവിലെ എട്ടിനകം വകുപ്പ് മേധാവിയുടെ സാക്ഷ്യപ്പെടുത്തിയ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റുമായി പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 9995050732

date