Skip to main content

വാഹന ഗതാഗതം നിരോധിച്ചു

 

താഴെ തിരുവമ്പാടി- കുമാരനല്ലൂർ- മണ്ടാംകടവ് റോഡിൽ കി.മീ 0/000 മുതൽ 4/000 വരെ ബി.സി പ്രവൃത്തി നടക്കുന്നതിനാൽ സെപ്റ്റംബർ 2 മുതൽ പ്രവൃത്തി തീരുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.  കൂടരഞ്ഞിയിൽ നിന്നും മുക്കം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ആനയാംകുന്ന് വഴി തിരിഞ്ഞു പോകണം. മുക്കത്ത് നിന്നും തിരുവമ്പാടി ഭാഗത്തേക്കുള്ള വാഹനങ്ങൾ അഗസ്ത്യമുഴി റോഡ് വഴിയും തിരിച്ചും പോകേണ്ടതാണ്.

date