Skip to main content

ഗതാഗത നിയന്ത്രണം 

 

കായണ്ണ ജി.യു.പി സ്കൂൾ പാടിക്കുന്ന് റോഡിൽ കി.മീ 3/000 മുതൽ 3/200 വരെ കൾവെർട്ട് പ്രവൃത്തി നടക്കുന്നതിനാൽ സെപ്റ്റംബർ 4 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

date