Skip to main content

വിവരാവകാശ കമ്മിഷണര്‍ ഇന്ന് അട്ടപ്പാടി സന്ദര്‍ശിക്കും

സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. കെ.എം. ദിലീപ് സെപ്റ്റംബര്‍ 12 ന് അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തും. രാവിലെ 10.30 ന് അഗളി ഗവ വി.എച്ച്.എസ്. സ്‌കൂള്‍, 11 ന് അട്ടപ്പാടി ട്രൈബല്‍ സെറ്റില്‍മെന്റ് കോളനി എന്നിവിടങ്ങളിലാണ് സന്ദര്‍ശനം.

date