Skip to main content

ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ എക്സൈസ് വകുപ്പില്‍ വനിതാ സിവില്‍ എക്സൈസ്  ഓഫീസര്‍ (കാറ്റഗറി നം. 613/2021) തസ്തികയുടെ 7.09.23 തീയതിയിലെ 20/2023/ഡിഒഎച്ച് നമ്പര്‍ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു.
                                          

date