Skip to main content

സൗജന്യ ഓണ്‍ലൈന്‍ പരിശീലനം

ആലപ്പുഴ: സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ് കോഴ്‌സിന്റെ സൗജന്യ ഓണ്‍ലൈന്‍ ക്ലാസ് സെപ്റ്റംബര്‍ 16-ന് വൈകിട്ട് ഏഴ് മുതല്‍ ഒമ്പത് വരെ നടക്കും. ക്ലാസില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9072592412, 9072592416.

date