Skip to main content

സീറ്റൊഴിവ്

പാലക്കാട് ഗവ വിക്ടോറിയ കോളെജില്‍ ഒന്നാം വര്‍ഷ ബിരുദ, ബിരുദാനന്തര കോഴ്‌സുകളില്‍ ഏതാനും സീറ്റൊഴിവുണ്ട്. ബിരുദതലത്തില്‍ ഹിന്ദി, തമിഴ്, സംസ്‌കൃതം, ഗണിതം, കെമിസ്ട്രി, ബി.കോം ഫിനാന്‍സ്, മലയാളം എന്നീ വിഷയങ്ങളിലും ബിരുദാനന്തര ബിരുദതലത്തില്‍ ഗണിതം, സ്റ്റാറ്റിസ്റ്റിക്‌സ്, ഹിസ്റ്ററി, കെമിസ്ട്രി, ബോട്ടണി, ഫിസിക്‌സ്, മലയാളം എന്നീ വിഷയങ്ങളിലും ഒഴിവുണ്ട്. അഡ്മിഷന് രജിസ്റ്റര്‍ ചെയ്ത താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അപേക്ഷാ ഫോമും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി കോളെജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2576773

date