Skip to main content

പ്രൊപ്പോസല്‍ ഫോറം 18 നകം നല്‍കണം

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലയിലെ 2023 വര്‍ഷത്തെ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ നാലാം ഘട്ടത്തിലേക്ക് തൊഴിലാളികളെ ഉള്‍പ്പെടുത്തുന്നതിനായി നിശ്ചിത മാതൃകയിലുള്ള പ്രൊപ്പോസല്‍ ഫോറം സെപ്റ്റംബര്‍ 18 നകം പാലക്കാട് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ നല്‍കണം. പ്രൊപ്പോസല്‍ ഫോറത്തോടൊപ്പം തൊഴിലാളിയുടെ രജിസ്‌ട്രേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പും നല്‍കണമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2515765
 

date