Skip to main content

സീറ്റൊഴിവ്

മീനങ്ങാടി ഐ.എച്ച്.ആര്‍.ടി മോഡല്‍ കോളേജില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബി. കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി .എസ് .സി കമ്പ്യൂട്ടര്‍ സയന്‍സ്  ഡിഗ്രി കോഴ്സുകളില്‍ സീറ്റ് ഒഴിവുണ്ട്.  ഫോണ്‍ : 9747680868, 8547005077.
 

date