Skip to main content

ലേലം ചെയ്യും

കുടിശ്ശിക തുക ഈടാക്കുന്നതിനായി കെ.എൽ 65 സി. 1740 നമ്പർ ആക്ടീവ സ്‌ക്കൂട്ടർ സെപ്റ്റംബർ 20ന് രാവിലെ 11 മണിക്ക് തിരൂർ വില്ലേജ് ഓഫീസ് പരിസരത്ത് വെച്ച് പരസ്യമായി ലേലം ചെയ്യുമെന്ന് തിരൂർ തഹസിൽദാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ തിരൂർ വില്ലേജ് ഓഫീസിൽ നിന്നോ തിരൂർ താലൂക്ക് ഓഫീസ്  റവന്യൂ റിക്കവറി വിഭാഗത്തിൽ നിന്നോ ലഭിക്കുന്നതാണ്. ഫോൺ: 0494 2422238

date